ശരിയാണ്.....നേരം പുലരുന്നുണ്ട്, രാത്രിയാവുന്നുമുണ്ട്...
കൂട്ടുകാരുണ്ട്...വീക്കെന്റുകളുണ്ട്...വീകെന്റില്‍ ഔട്ടിങ്ങുമുണ്ട്.....
മുമ്പത്തേക്കാള്‍ കൂടുതല്‍ മഴയുണ്ട്........
റിയാലിനു പണ്ടത്തെക്കാള്‍ റെയിറ്റുമുണ്ട്....
പക്ഷെ "ജീവിക്കുന്നു" എന്ന് മാത്രം തോന്നുന്നില്ല......